Neymar has stormed out of Barcelona training after a bust-up with team mate Nelson Semedo. The Brazilian striker squared up to defender Semedo before storming off the training field in Miami. <br /> <br />ടീം വിടുകയാണെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ ബാഴ്‌സ ക്യാമ്പില്‍ ബ്രസീല്‍ താരത്തിന്റെ കയ്യാങ്കളി. നെയ്മറും ബെനഫിക്കയില്‍ നിന്ന് അടുത്തിടെ എത്തിയ നെല്‍സണ്‍ സെമഡോയും തമ്മിലാണ് അടിപിടിയുണ്ടായത്. അമേരിക്കയില്‍ മിയാമിയില്‍ പ്രീ-സീസണ്‍ ടൂറിനിടെയാണ് സംഭവമുണ്ടായത്. നെയ്മര്‍ സഹതാരവുമായി ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.